കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ എല്ലാ കുടുംബാഗങ്ങളും വിഷുദിനത്തിൽ രാവിലെ 7 മുതൽ 8 വരെ പുഷ്പമാല്യങ്ങൾ കൊണ്ട് അലങ്കരിച്ച ശ്രീനാരായണ ഗുരുദേവ ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണമെന്ന് കൺവീനർ അഡ്വ.പി.സുപ്രമോദം അറിയിച്ചു.