അമ്പലപ്പുഴ: ലോക്ക് ഡൗൺ നീട്ടാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ, ആലപ്പുഴ മിനർവ കോളേജ് ഓൺലൈൻ ക്ലാസുകൾ തുടങ്ങും. ബി.കോം, ബി.എ, എം.കോം, എം.എ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാകും. വിശദവിവരങ്ങൾക്ക്: 8547861754.