കായംകുളം: ചെങ്ങന്നൂർ മാലക്കര ശ്രീ ആത്മാനന്ദാ മെമ്മോറിയൽ സ്കൂൾ റിട്ട.അദ്ധ്യാപകൻ പുതിയവിള പട്ടോളിൽ ഉണ്ണിക്കൃഷ്ണപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.മിനി. മക്കൾ : മീര , മുകുന്ദ് യു.പിള്ള. മരുമകൻ : രഞ്ജിത്ത്. സഞ്ചയനം 15ന് രാവിലെ 9 ന്.