saraswathy

കായംകുളം : ഇലിപ്പക്കുളം ചൂനാട് വാമനപുരത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: പ്രീതാകുമാരി, ഗീതാകുമാരി, സുധാമണി, പരേതനായ വാമനകുമാർ. മരുമക്കൾ: സുധാകരൻ, വിശ്വനാഥൻ, സോമൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.