photo

കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ നടപ്പാക്കുന്ന ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം സക്കറിയ വാർഡ് കളപ്പുര പടിഞ്ഞാറ് 5444-ാം നമ്പർ ശാഖയിൽ യോഗം ബോർഡ് മെമ്പർ കെ.പി.പരീക്ഷിത്ത് നിർവഹിക്കുന്നു