cnv

ഹരിപ്പാട്: പായിപ്പാട് കൊട്ടാരത്തിൽ പടീറ്റതിൽ കെ.സി.ജോൺ (ജോയി-85) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ജോൺ. മക്കൾ: രാജുജോൺ, തോമസ് ജോൺ, ജോളമ്മസണ്ണി. മരുമക്കൾ: വത്സമ്മ രാജു, ഉഷ തോമസ്, സണ്ണി വർഗീസ്.