അമ്പലപ്പുഴ: നീർക്കുന്നം നന്ദിയാട്ടു വീട്ടിൽ പരേതനായ എൻ.എസ്. കുറുപ്പിന്റെ ഭാര്യ ബി. നീലാമ്മ (85) നിര്യാതയായി. മക്കൾ: രാജമോഹനൻ, രാധാകൃഷ്ണൻ, രാജലക്ഷ്മി, രാജേന്ദ്രൻ, രാജേഷ്. മരുമക്കൾ: സുജ, അമ്പിളി, വേണുഗോപാൽ, ബിന്ദുജ, സുനിത.