a

മാവേലിക്കര: ആൾ കേരളാ ഒപ്ടിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ കൊവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാർക്ക് സൺഗ്ലാസുകൾ വിതരണം ചെയ്തു. മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് പി.ജി. ഗോപകുമാർ, ശ്യാം, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.