പൂച്ചാക്കൽ: പാണാവള്ളി എട്ടാം വാർഡിൽ മേടയിൽ ചിറയിൽ വീട്ടിൽ നാരായണൻ (77) നിര്യതനായി. ഭാര്യ : പരേതയായ ശാന്ത. മക്കൾ: മനോജ്, മഞ്ജുഷ. മരുമക്കൾ: ലിനറ്റ്, ഷാജി.