obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ ചാലുങ്കൽവെളി പരേതനായ പത്മനാഭന്റെ മകൻ രാജീവൻ (രാജേഷ്-43) നിര്യാതനായി. ഭാര്യ:മിനിമോൾ. മാതാവ്:രത്നമ്മ.