ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ ആറ്റുപുറത്ത് പരേതനായ എം.എം.വിജയന്റെ ഭാര്യ തുളസി (80) നിര്യാതയായി. മക്കൾ:ഉഷ,പ്രസാദ്,മായ,മിനി,സന്ധ്യ,സീന,ശ്രീജ,പരേതനായ പ്രകാശൻ. മരുമക്കൾ:പ്രമീള, ജിജി,സുലൈയ്,ഹാരിഷ്,മിലൻ,പ്രമോദ്,മനോജ്,പരേതനായ ഉദയൻ