obituary

ചേർത്തല: മുനിസിപ്പൽ 29-ാം വാർഡ് മൂലയിൽ കളരിക്കൽ എം.എ.ജോസഫ് തരകൻ (ബേബിച്ചൻ-82) നിര്യാതനായി. ഭാര്യ:മറിയാമ്മ. മക്കൾ:ബീന ജേക്കബ് (വെല്ലിംഗ്ടൺ,ന്യൂസിലാൻഡ്),എബ്രഹാം തരകൻ (ന്യൂജേഴ്‌സി,യു.എസ്.എ), മാത്യു തരകൻ (അ​റ്റ്‌ലാന്റ, യു.എസ്.എ), ജോസഫ് തരകൻ (അ​റ്റ്‌ലാന്റ, യു.എസ്.എ). മരുമക്കൾ: ജെക്കോ ജേക്കബ്, തെരേസ അംബൂക്കൻ, ലിൻഡ,ആശ.