ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ കണിച്ചുകാട്ടുവെളി പരേതനായ പ്രഭാകരന്റെ മകൻ സുനിൽകുമാർ (50) നിര്യാതനായി.ഭാര്യ: ഷീല.മാതാവ്:മീനാക്ഷി.മക്കൾ:സുമേഷ്,സുധീഷ്.