എസ്.എൻ.ഡി.പി യോഗം തുറവൂർ 545-ാം നമ്പർ ശാഖയിലെ മുഴുവൻ അംഗങ്ങൾക്കും സോപ്പും സോപ്പുപൊടിയും തിരഞ്ഞെടുത്ത 100 വീട്ടുകാർക്ക് അരിയും ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ. ബാബു വിതരണം ചെയ്യുന്നു