ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തൈക്കൽ ആശാപറമ്പിൽ കെ.കെ.പുരു ഷോത്തമൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ജാംഭവതി. മക്കൾ.അജിത്കുമാർ,കെ.പി ആഘോഷ് കുമാർ (കടക്കരപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ്,കോൺഗ്രസ് കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ്), അമ്പിളി,ആഷാമോൾ. മരുമക്കൾ.ലാലി,ഗിരിജ (ഗവ.താലൂക്ക് ആശുപത്രി തുറവൂർ),ഉദയൻ,പ്രതാപൻ (ജില്ലാ സഹകരണ ബാങ്ക്,തിരുവനന്തപുരം).