somanpillai

ഓച്ചിറ: തഴവ തെക്കുംമുറി പാലപ്പള്ളി പടീറ്റതിൽ പരതനായ വാസുദേവൻപിള്ളയുടെ മകൻ സോമൻപിള്ള (62) നിര്യാതനായി. ഗൾഫ് മലയാളി റിട്ടേണീസ് അസോസിയേഷൻ തഴവ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീനാഥ് (ഷാർജ), ശ്രീകാന്ത്. സഞ്ചയനം: 16ന് രാവിലെ 8ന്