a

മാവേലിക്കര: പൊതുമരാമത്ത് റിട്ട.സ്റ്റാഫ് കണ്ടിയൂർ തുണ്ടിൽ വീട്ടിൽ സി.എസ്.രാഘവൻ (97) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30ന് കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: പരേതയായ എൻ.സുമതി. മക്കൾ: രാധാദേവി, കമലംദേവി, തുളസിദേവി, വത്സലാദേവി, ഉമാശങ്കൾ, ജയരാമദാസ്, ശ്രീനിവാസൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, സി.എൻ.സദാശിവൻ, വാസുദേവൻ, രത്നമ്മ, ഷീല, സീമാരാജ്, പരേതനായ ഉത്തമൻ.