അരൂർ: അരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അമ്പാടിയിൽ സോമനാഥന്റെ ഭാര്യ ഈശ്വരിക്കുട്ടിയമ്മ (72) നിര്യാതയായി. അരൂർ ഗവ.ഹൈസ്കൂളിലെ റിട്ട.അദ്ധ്യാപിക യാണ്. മക്കൾ: ശ്രീകുമാർ, ശ്രീകല മരുമകൾ: ലക്ഷ്മി