vdh

ഹരിപ്പാട്: ആറാട്ടുപുഴ തീരങ്ങളിൽ വൈകുന്നേരം കടലേറ്റം രൂക്ഷമാവുന്നു. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിലാണ് കടലേറ്റം. നല്ലാണിക്കൽ ഭാഗത്ത് തെങ്ങുകൾ കടപുഴകി. കള്ളിക്കാട്ട് ശക്തമായ തിരയിൽ വെള്ളം തീരദേശപാതയിലൂടെ കിഴക്കോട്ട് ഒഴുകുന്നുണ്ട്.