bfb

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 148-ാമത് ജൻമദിനം ആചരിച്ചു. ആഘോഷങ്ങൾ ഒഴിവാക്കി ഛായചിത്രത്തിൽ മാലചാർത്തി. തുടർന്ന് പ്രസിഡന്റ്‌ ബി. നടരാജൻ, മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.