അമ്പലപ്പുഴ:കാക്കാഴം ഫാത്തിമ മൻസിലിൽ അബ്ദുൽ അസീസ് (50) നിര്യാതനായി.ഭാര്യ: സോഫിയ. മക്കൾ:സാലിഹ, സാബിത്ത്. മരുമകൻ: റിഷാദ്.