ആലപ്പുഴ: തെക്കനാര്യാട് മുത്തംപാടത്തു എം.വി. നാണപ്പൻ (87) നിര്യാതനായി. ചെണ്ടമേള കലാകാരനാണ്. ഭാര്യ : ശിവാനി. മക്കൾ: നിർമ്മല, സിന്ധു. മരുമക്കൾ: പരേതനായ ദാസ്, സുനിൽകുമാർ.