മാവേലിക്കര: മാവേലിക്കര പടിഞ്ഞാറെനട രഞ്ജിത്ത് ഭവനിൽ പരേതനായ വി.കെ.സേനന്റെ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ) ഭാര്യ സാവിത്രി സേനൻ (റിട്ട.പബ്ളിക് ഹെൽത്ത് നഴ്സ്-84) നിര്യാതയായി. മകൻ: രഞ്ജിത്ത് കുമാർ. മരുമകൾ: വിജയകുമാരി. സഞ്ചയനം 16ന് രാവിലെ 9ന്.