തുറവൂർ: ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ് ആശുപത്രികൾ എന്നിവിടങ്ങളിൽ പോയി മരുന്ന് വാങ്ങാൻ കഴിയാത്ത രോഗികൾക്ക് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയും ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയും ചേർന്ന് സൗജന്യ സേവനം നൽകുമെന്ന് ഭാരവാഹികളായ അഡ്വ.ടി.എച്ച്. സലാം, ടി.കെ.അനിൽലാൽ എന്നിവർ അറിയിച്ചു. ഫോൺ: 9446917677, 9446792005