ഹരിപ്പാട്: പിലാപ്പുഴ കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (81) നിര്യാതയായി. മക്കൾ: ശശി, രവീന്ദ്രൻ,രമ, മധു, രാജു, വിജയമ്മ, ശ്രീലത. മരുമക്കൾ: വിജയമ്മ, കുഞ്ഞുമോൾ, ശശി, ബിന്ദു, മിനി, മധു, മധു.സഞ്ചയനം: വെള്ളി 8 ന്.