tv-r

തുറവൂർ: തുറവുർ വടക്ക് കീലടിയിൽ ഡോ. കെ.എച്ച്. ഹംസ (58) നിര്യാതനായി. പാട്ടുകുളങ്ങര റഹ്മത്തുൽ ഇസ്ലാം മസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: റൂബിയത്ത്. മക്കൾ: സാദിഖ്, നിസ ഹംസ (ഇരുവരും കുവൈറ്റ് ); മരുമക്കൾ: ഖദീജ, ഷമീർ (കുവൈറ്റ്).