obituary

ചേർത്തല: പൊൻകുന്നം സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് തണ്ണീർമുക്കം 10-ാം വാർഡ് കണ്ണങ്കര പുത്തൻതോപ്പിൽ പി.പി.ബാബുരാജ് (53) നിര്യാതനായി.ഭാര്യ: സിന്ധു (ഫാർമസിസ്​റ്റ്, ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി, എക്‌സ് റേ ഹോസ്പി​റ്റൽ, ചേർത്തല).മക്കൾ:അമൃത (ജനറൽ മോട്ടോഴ്‌സ്,ബംഗളുരു), അഖിൽ.