obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് കേശവാലയത്തിൽ മഹീധരന്റെ ഭാര്യ ഗീത (48) നിര്യാതയായി. മക്കൾ:ദിവ്യ,ദീപ്തി.