പുളിങ്കുന്ന്: പടമുറ്റം പി.എം.ജോസഫ് (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ പുഴവാത് നെടുംപറമ്പ് ഏലിക്കുട്ടി. മക്കൾ: തങ്കമണി, ജോളി, ജോസുകുട്ടി (ദുബായ്), പരേതരായ ടോമിച്ചൻ, സിസ്റ്റർ ടീന. മരുമക്കൾ: തോമസ് മാളേക്കൽ (പുളിങ്കുന്ന്), കുഞ്ഞൂഞ്ഞ് മണ്ണട (കൈനകരി), മിനി ടോമി (അധ്യാപിക ഗവ.യുപിഎസ് കണ്ണാടി), ജോസി ജോസ്