ചേർത്തല:കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്‌സ് ഓഫീസർ ചേർത്തല കാളികുളം ലക്ഷ്മിപറമ്പിൽ അപ്പുക്കുട്ടൻനായരുടെ ഭാര്യ ശ്യാമളാദേവി (83) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ:എ.ബിന്ദുകുമാരി,എ.ബിജുകുമാർ (ബി.ഡി.ഒ, തൈക്കാട്ടുശേരി), എ. ബീനാകുമാരി (ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഹൈസ്‌കൂൾ, മാഞ്ഞൂർ). മരുമക്കൾ:പി.വേണുഗോപൻ (റിട്ട. ഉദ്യോഗസ്ഥൻ, മക്ഡവൽ എപ്ലോയീസ് സഹകരണസംഘം,വാരനാട്), സുജ യു.നായർ (അദ്ധ്യാപിക, എസ്.സി.എച്ച്.എസ്.എസ്, വളമംഗലം),കെ.ജി.വേണുഗോപാൽ (ഡെപ്യൂട്ടി ഡയറക്ടർ, ഇ.എസ്.ഐ കോർപ്പറേഷൻ ഒഫ് ഇന്ത്യ,എറണാകുളം).