പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാച്ചനാട്ടുചിറ പുരുഷൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിഷ, സജീഷ് .മരുമകൻ: രമേശൻ