leela

ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനി കനാൽവാർഡ് പുത്തൻപുരയ്ക്കൽ എ.കെ. ദയാനന്ദന്റെ ഭാര്യ ലീല ദയാനന്ദൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മംഗലം ശ്മശാനത്തിൽ. മക്കൾ: സാനു (റിട്ട. അസി. ലെപ്രസി ഓഫീസർ), രജനി. മരുമക്കൾ: സിമി, പരേതനായ വിവേകാനന്ദൻ.