ആലപ്പുഴ: ചെമ്മീൻ പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ലഞ്ചലോസ് മുഖ്യമന്തിയ്ക്ക് ഇ മെയിൽ സന്ദേശം അയച്ചു.