ആലപ്പുഴ: വിഷമത അനുഭവിക്കുന്ന നാമമാത്ര-ചെറുകിടകർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കൃഷിവകുപ്പ് മന്ത്രിയ്ക്ക് മെയിൽസന്ദേശം അയച്ചു.