ചേർത്തല: ബാല സാഹിത്യകാരൻ മുഹമ്മ രമണന്റെ നിര്യാണത്തിൽ ബാനർ സാംസ്‌കാരിക സമിതി അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടമാണെന്ന് ജില്ലാ സംഘാടക കമ്മി​റ്റി അഭിപ്രായപ്പെട്ടു.കൺവീനർ ടി. വിശ്വകുമാർ അദ്ധ്യക്ഷത വഹിച്ചു.