അമ്പലപ്പുഴ: ക്ഷീര കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് വി.എച്ച്.പി ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണനും, ഗോ രക്ഷപ്രമുഖ് ഹരി ചേർത്തലയും ആവശ്യപ്പെട്ടു.