ഹരിപ്പാട് : ഹരിപ്പാട് ബ്ലോക്ക്‌ യുവജന കേന്ദ്രം ടിക് ടോക് മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും, അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഷൂട്ട്‌ ചെയ്ത് സംഘാടകർക്ക് അയക്കേണ്ടത്. 18ന് വൈകിട്ട് 5ന് മുമ്പായി വീഡിയോ അയക്കണം. വാട്സ് ആപ്പ് നമ്പർ. 9605642905, 9656444708,9447521210