കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മുട്ടാർ 9ാം നമ്പർ ശാഖായോഗത്തിലെ ശ്രീ മഹാദേവ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള പത്താമുദയ മഹോത്സവം അനുഞ്ജാന കലശം നടത്തി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ശാഖ പ്രസിഡന്റ് സി.കെ. സതീഷ് അറിയിച്ചു,