പൂച്ചാക്കൽ : ചേന്നംപള്ളിപ്പുറം വടക്കുംകര ശ്രീഭദ്ര ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു.സ്ക്കൂൾ മാനേജർ ജൽറ്റിൻ, പ്രിൻസിപ്പൽ കുമാരൻ മാസ്റ്റർ, ഐ ജിമോൻ, വി.എം.മനോഹരൻ, .കെ.കെ.ഉത്തമൻ ,ടി.കെ.സുനിൽ, പി.മോഹനൻ എന്നിവർ പങ്കെടുത്തു.