പൂച്ചാക്കൽ : എൻ.എസ്.എസ് 779-ാം നമ്പർ പാണാവള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഭക്ഷ്യ കിറ്റു വിതരണം പ്രസിഡന്റ് സജി അച്ചാമഠം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മധു ശിവകൃപ, അഡ്വ.ബി.ബാലാനന്ദ്, ഗോപകുമാർ കുന്നേൽ, രവീന്ദ്രൻ കീഴോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.