വള്ളികുന്നം: കേരള സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിനായി തുക കൈമാറി.യൂണിറ്റ് പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തങ്കപ്പന് തുക കൈമാറി, കെ.ദാമോദരൻ, ജെ.രാമചന്ദ്രൻ പിള്ള, അഡ്വ. വള്ളികുന്നം മാധവൻ, നരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി..