ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന തൃപ്തിയിൽ സത്യാനന്ദൻ (84)നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക . മക്കൾ:ലാജി, ഡോ.ജോയി, അനി, അജി. മരുമക്കൾ: രമ, വീണ, രേഷ്മ, ഹണി.