കായംകുളം: ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിന് ഇന്നലെ കായംകുളത്ത് 4 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹന പരിശോധന കൂടുതൽ കർക്കശമാക്കുമെന്ന് പൊലീസ് പറഞ്ഞു.