മുതുകുളം: മുതുകുളം വടക്ക് ഷിജു ഭവനത്തിൽ സത്യന്റെ ഭാര്യ ബിന്ദു (39) നിര്യാതയായി.. മക്കൾ : വിഷ്ണു, വൈഷ്ണവ്. സഞ്ചയനം 17ന് .