കായംകുളം: കൃഷ്ണപുരം മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാറ്റിവയ്ക്കുവാൻ തീരുമാനിച്ചതായി ഉപദേശകസമിതി അറിയിച്ചു.