മാവേലിക്കര: കല്ലിമേൽ ആഞ്ഞിലിമൂട്ടിൽ പരേതനായ കെ.യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (കുഞ്ഞമ്മ–78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ബിജു, സൂസൻ, സുജ, വത്സ, എൽസി, ലൈസി. മരുമക്കൾ: സൂസൻ, മോളമ്മ, രാജൻ, രാജു, ജോസ്, റെജി, സാജു.