മാന്നാർ: എസ്.എൻ.ഡി.പി. യോഗം 3711​ാം നമ്പർ കുളഞ്ഞികാരാഴ്മ ശാഖായോഗം 13 വർഷമായി നടത്തി വന്നിരുന്ന ശ്രീനാരായണ കൺവൻഷൻ കൊവിഡ് ഭീഷണിയെത്തുടർന്ന് ഈ വർഷം നടത്തില്ലെന്ന് ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ പുല്ലമഠത്തിൽ എന്നിവർ അറിയിച്ചു.