ആലപ്പുഴ :കുതിരപ്പന്തി വാർഡിൽ പുത്തൻപുരയിൽ എം.ജി.മുരളീധര തണ്ടാർ (85) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വായ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖ മുൻ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ഭാര്യ :പൊന്നമ്മ, മകൻ :സുമോദ്കുമാർ. മരുമകൾ : സിന്ധു (ഗവ.എൻജിനിയറിംഗ് കോളേജ് തൃശൂർ).