മാന്നാർ:കുട്ടംപേരൂർ കുറ്റിയിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ വിഷു മഹോത്സവം മാറ്റിവച്ചതായി ക്ഷേത്രസമിതി പ്രസിഡന്റ് കെ മദനേശ്വരൻ അറിയിച്ചു