ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ ഓംകാരേശ്വരം പൊത്താപുറത്ത് പരേതനായ വിജയന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി.മക്കൾ:വി.സാബു ( അമ്പാടി ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടർ ),വി.സലിം (സലിം സംഘകല) മരുമക്കൾ:രാജലക്ഷ്മി,രഞ്ജിനി.